മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിന്‍കര കോമളം (കോമളാ മേനോന്– 96) യാത്രയായി. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നു പാറശാലയിലെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. 1951ല്‍ പുറത്തിറങ്ങിയ വനമാല എന്ന ചിത്രത്തിലൂടെയാണു കോമളം ചലച്ചിത്രലോകത്ത് അരങ്ങേറുന്നത്…