Banner Ads

രാജസ്ഥാനിലെ കാറില്‍ ട്രക്ക് ഇടിച്ചു മൂന്നു പേർക്ക് ദാരുണാന്ത്യം

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ഡല്‍ഹി മുംബൈ എക്‌സ്പ്രസ് ദേശീയ പാതയില്‍ കാറില്‍ ട്രക്ക് ഇടിച്ച്‌ കയറുകയായിരുന്നു മൂന്നു പേര്‍ മരിച്ചു.ലക്ഷ്മണ്‍ഗഡ്, സിക്കാര്‍ സ്വദേശികളായ ധീരജ് (26), വികാസ് (25), അനീഷ് (22), എന്നിവരാണ് മരിച്ചത്. ഇവര്‍ മൂന്നു പേരും ഡല്‍ഹിയില്‍ നിന്ന് സിക്കാറിലേക്ക് മടങ്ങുകയായിരുന്നു. ട്രക്ക് അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *