Banner Ads

മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ചു ; മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

മുംബൈ: രാവിലെ എട്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്.മുംബൈയിലെ ലോഖണ്ഡ്‌വാല കോംപ്ലക്‌സിലെ 14 നിലകളുള്ള റെസിഡൻഷ്യല്‍ കെട്ടിടത്തിന് തീപിടിത്തം . മൂന്ന് പേർ മരിച്ചു.റിയ പാലസ് കെട്ടിടത്തിൻ്റെ പത്താം നിലയിലാണ്. കാന്ത സോണി (74), ചന്ദ്രപ്രകാശ് സോണി (74), പെലുബെറ്റ (42) എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *