മദ്യലഹരിയിൽ തിരുവനന്തപുരം നഗരിയിൽ കാറോടിച്ച് അപകടം ഉണ്ടാക്കിയ നടൻ ബൈജുവിനെതിരെ കേസെടുത്തു വെള്ളയമ്പലം പോലീസ്.തിരുവനന്തപുരത്ത് വെള്ളയമ്പലം ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.അർദ്ധരാത്രിയിൽ മദ്യപിച്ച് അമിത വേഗതയിൽ കാർ ഓടിച്ചെത്തിയ ബൈജു ഇരുചക്രവാഹന യാത്രികനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു