Banner Ads

സ്വർണവില ഇടിഞ്ഞു! പണയം വെച്ചവർ കുടുങ്ങി! ഇരട്ട നഷ്ടം

ഉയർന്ന സ്വർണവിലയുടെ സമയത്ത് സ്വർണം പണയം വെച്ച് വായ്പയെടുത്തവർക്ക് ഇപ്പോഴത്തെ വിലയിടിവ് വലിയ തിരിച്ചടിയാകുന്നു. സ്വർണത്തിന്റെ വിപണിവില കുറഞ്ഞെങ്കിലും പഴയ വായ്പത്തുകയും പലിശയും കുറയുന്നില്ല. തിരിച്ചടവ് വൈകുമ്പോൾ ബാധ്യത കൂടുകയും സ്വർണം നഷ്ടപ്പെടാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു. പണയം വെച്ച സാധാരണക്കാർ നേരിടുന്ന യഥാർഥ സാമ്പത്തിക പ്രതിസന്ധി അറിയാം.