Banner Ads

500 രൂപയുമായി മാർക്കറ്റിൽ വന്നാൽ സഞ്ചിയിൽ ഒന്നും ഉണ്ടാകുന്നില്ല, പൈസയുള്ളവർക്ക് കുഴപ്പമില്ലല്ലോ

പച്ചക്കറി തൊട്ടാൽ പൊള്ളും, അരിവിലയാണെങ്കിൽ നിയന്ത്രണമില്ലാതെ കുതിക്കുന്നു! കോട്ടയം മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയ സാധാരണക്കാരുടെയും കച്ചവടക്കാരുടെയും നെഞ്ചുപൊള്ളുന്ന പ്രതികരണങ്ങൾ!