Banner Ads

ഷെട്ടിയെ ദൈവം ചതിച്ചത് ഇങ്ങനെ..

ഒരുകാലത്ത് ഗൾഫിലെ ബിസിനസ് ലോകത്ത് തിളങ്ങിനിന്ന രണ്ട് പ്രമുഖ വ്യവസായികൾ… അറ്റ്‌ലസ് രാമചന്ദ്രനും ബി.ആർ. ഷെട്ടിയും. കോടികളുടെ ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത ഇരുവരുടെയും ജീവിതത്തിൽ പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതമായ തകർച്ചകൾ!