Banner Ads

അധികാരത്തിലിരിക്കുന്നവർക്ക് മാസം എത്ര കിട്ടും?

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എം.എൽ.എമാർക്കും എം.പിമാർക്കും പ്രതിമാസം എത്രയാണ് ശമ്പളം ലഭിക്കുന്നത്? ശമ്പളത്തിന് പുറമേ ഇവർക്ക് ലഭിക്കുന്ന അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും എന്തൊക്കെയാണ്?