Banner Ads

അപേക്ഷിക്കാൻ ഈ യോഗ്യതകൾ വേണം

വനിതാ മത്സ്യത്തൊഴിലാളികളുടെ യാത്രാബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ഷീ സ്കൂട്ടർ പദ്ധതി. ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിന് വാഹനവിലയുടെ 75 ശതമാനം വരെ സാമ്പത്തിക സഹായം ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.