Banner Ads

മരുന്ന് മാഫിയയുടെ ക്രൂരതയും കോടികളുടെ കൊള്ളയും!

കേരളത്തിലെ ആരോഗ്യ മേഖലയെയും ഔഷധ വിപണിയെയും പിടിച്ചുകുലുക്കുന്ന വൻ മരുന്ന് കൊള്ളയും അഴിമതിയും തുറന്നുകാട്ടുന്നു. മൂവായിരം രൂപ മാത്രം നിർമ്മാണച്ചെലവുള്ള കാൻസർ മരുന്നുകൾക്ക് 27,000 രൂപ വരെ ഈടാക്കുന്ന മരുന്ന് മാഫിയയുടെ ക്രൂരത സുപ്രീം കോടതിയെ പോലും ഞെട്ടിച്ചിരിക്കുകയാണ്!