ഒക്ടോബർ 1 മുതൽ സബ്സിഡി ലഭിക്കുന്ന എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാൻ ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കിയിരിക്കണമെന്ന നിർദേശം. സർക്കാർ നൽകുന്ന സബ്സിഡി യഥാർഥ അർഹരായ ഉപഭോക്താക്കളിലേക്ക് തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നടപടി.