
യൂറോപ്യൻ രാജ്യങ്ങളെ ഭീതിയിലാഴ്ത്തി റഷ്യയുടെ ഹൈബ്രിഡ് യുദ്ധതന്ത്രങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത മിന്നലാക്രമണങ്ങളും. സൈബർ ആക്രമണങ്ങളും സബോട്ടാഷ് നീക്കങ്ങളും വഴി എഐ നേടുന്ന മേൽക്കൈയും യൂറോപ്പ് നേരിടുന്ന കടുത്ത സുരക്ഷാ ഭീഷണികളും ഈ വീഡിയോയിലൂടെ കാണാം.