
പ്രമുഖ ബ്രാൻഡായ ലോട്ടെ ഇന്ത്യ ചോക്കോ പൈ (Lotte India Choco Pie) വലിയ നിയമക്കുരുക്കിൽ. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും വ്യാജ അവകാശവാദങ്ങൾക്കും എതിരെ എഫ്എസ്എസ്എഐ (FSSAI) കൈക്കൊണ്ട അടിയന്തര നടപടികളുടെയും കമ്പനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെയും പൂർണ്ണ വിവരങ്ങൾ ഈ വീഡിയോയിലൂടെ കാണാം.