ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിൽ കൂടുതൽ ആശങ്കപ്പെടുത്തി അമേരിക്കൻ മതസ്വാതന്ത്ര കമ്മീഷൻ. ഇപ്പോൾ മോശം നിലയിലാണ് മതസ്വാതന്ത്ര്യം ഹനിക്കപെടുവാണെന്ന് സമിതി വൈറ്റ് ഹൗസിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഈ വിഷയത്തിൽ ഇന്ത്യയിൽ പ്രത്യേക നിരീക്ഷണം വേണമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. തുടർച്ചയി അഞ്ചാംവട്ടമാണ് മതസ്വാതന്ത്ര കമ്മീഷൻ ഇന്ത്യയെ പ്രതിക്കൂട്ടിൽ ആക്കിയിട്ടുള്ള റിപ്പോർട്ട് അമേരിക്കൻ കോൺഗ്രസിന് സമർപ്പിക്കുന്നത്..