
കാഞ്ഞിരപ്പള്ളിയിൽ കല്യാണദിവസം ഭക്ഷണമെത്തിക്കാതെ കബളിപ്പിച്ച ഉദയം കാറ്ററിങ് തട്ടിപ്പ് വാർത്ത വലിയ ചർച്ചയായിരുന്നുവല്ലോ. എന്നാൽ ഇതേ പേരിൽ മറ്റൊരു കാറ്ററിംഗ് സ്ഥാപനം നടത്തുന്ന രാജേന്ദ്രൻ എന്ന വ്യക്തിക്ക് ഈ സംഭവവികാസങ്ങൾ ഉണ്ടാക്കിയ അപ്രതീക്ഷിത പ്രശ്നങ്ങളും പ്രതിസന്ധികളും എന്തൊക്കെയാണെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാക്കുന്നു. ഒരേ പേര് കാരണം നിരപരാധിയായ ഒരാൾ എങ്ങനെ സംശയനിഴലിലായി? പൂർണ്ണരൂപം കാണൂ.