ഭരണത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നവർ വസ്തുതകളുടെ അടിസ്ഥാനത്തിലാകണം സംസാരിക്കേണ്ടത് എന്നത് സാമാന്യതത്വമാണ്. പ്രത്യേകിച്ച് പ്രധാനമന്ത്രിയെപ്പോലെ ഭരണഘടനാപരമായി കൂടുതൽ ഉത്തരവാദപ്പെട്ടവർ. എന്നാൽ രാജ്യം ഭരിക്കുന്ന ബിജെപി നേതാക്കളോ പ്രധാനമന്ത്രി നരേന്ദ്ര മോഡി പോലുമോ അത്തരം തത്വങ്ങളെയും മര്യാദകളെയും ഒരിക്കലും മാനിക്കുന്നവരായിരുന്നില്ല…