രാഷ്ട്രീയ തിരക്കഥയെന്ന് പറഞ്ഞ് ഇഡി ആരോപണങ്ങളെ തള്ളി പിണറായി വിജയൻ .
Published on: September 13, 2026
ഇഡി ഉയർത്തുന്ന ആരോപണങ്ങളെ രാഷ്ട്രീയ തിരക്കഥയെന്ന് വിശേഷിപ്പിച്ച് പിണറായി വിജയൻ രംഗത്ത് . എന്നാൽ ആരോപണങ്ങളിലെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകേണ്ടതില്ലേ എന്ന വിമർശനവും ശക്തമാണ്.