റെഡ് ബുക്ക്’ വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത്? റിയാസിന്റെ മാസ് മറുപടി!
Published on: September 11, 2026
CMRL സാമ്പത്തിക ഇടപാട് കേസിൽ മുൻമന്ത്രി പി. എ. മുഹമ്മദ് റിയാസിനും ഭാര്യ ടി. വീണയ്ക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ റിപ്പോർട്ടിന് കടുത്ത പ്രതികരണവുമായി മുഹമ്മദ് റിയാസ്.