ബിജെപിക്കും ആർഎസ്എസിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദളിത് വിവേചനം ഇന്നും ശക്തമായി നിലനിൽക്കുകയാണെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.