ഒക്ടോബറിൽ ബ്രസീലിലെ നേരിടുന്നതിനു മുന്നോടിയായി സെപ്റ്റംബർ 26ന് കോൺകകാഫ് കരുത്തരായ പനാമയുമായി ഇന്ത്യൻ ഫുട്ബോൾ ടീം സൗഹൃദം മത്സരത്തിൽ ഏറ്റുമുട്ടുന്നു.