സിപിഎം-സിപിഐ തർക്കം മറനീക്കി പുറത്തേക്ക്! പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി എൽ.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു.സിപിഐയെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാക്കൾ രംഗത്തെത്തിയതോടെ മുന്നണിയിൽ തുറന്ന പോര് തുടരുന്നു.