ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് മലയാളികൾക്ക് അർജുന അവാർഡ്
Published on: August 19, 2026
2025ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു മികച്ച പ്രകടനത്തിനുള്ള അവാർഡ് 2 മലയാളികൾ അടക്കം 17 കായിക താരങ്ങൾ അർഹരായി. അതേസമയം ഇത്തവണ ഖേദത്നാ പുരസ്കാരം പ്രഖ്യാപിച്ചിട്ടില്ല.