Banner Ads

തമിഴ്നാട്ടിൽ വമ്പൻ പ്രഖ്യാപനം,234 എംഎൽഎമാർക്കും സർക്കാർ കാർ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്.

തമിഴ്നാട്ടിൽ എംഎൽഎമാർക്കായി വമ്പൻ പ്രഖ്യാപനമായ മുഖ്യമന്ത്രി ജോസഫ് വിജയ് .സംസ്ഥാനത്ത് 234 എംഎൽഎമാർക്കും സർക്കാർ ചെലവിൽ കാർ അനുവദിക്കുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചു. സ്വന്തമായി വാഹനമില്ലാത്തതിനാൽ മണ്ഡലത്തിലെ എല്ലാ മേഖലകളിലും എത്താൻ കഴിയുന്നില്ലെന്ന് വിസികെ എംഎൽഎ ജ്യോതി മണിയുടെ ആവശ്യത്തെ തുടർന്നാണ് പ്രഖ്യാപനം.