സിജു വിത്സൻ ടീമിന്റെ പരീക്ഷണം വിജയിച്ചോ? ; കണ്ടവർ പറയുന്നു
Published on: October 4, 2024
മലയാള സിനിമയിലെ ആദ്യത്തെ ടൈം ലൂപ്പ് സിനിമ എന്ന പ്രത്യേകതയോടെ പുഷ്പകവിമാനം എത്തിയിരിക്കുകയാണ്.. സിജു വില്സണ്, ബാലു വര്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതുമുഖം ഉല്ലാസ് കൃഷ്ണയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്..