Banner Ads

ആവേശം അടക്കാൻ കഴിഞ്ഞില്ല! വേദിയിൽ വെച്ച് അബദ്ധത്തിൽ ടൈറ്റിൽ വിളിച്ച് പറഞ്ഞ് മെഗാസ്റ്റാർ!

തെലുങ്ക് സിനിമാ ലോകത്തെ വീണ്ടും ഞെട്ടിച്ച് മെഗാസ്റ്റാർ ചിരഞ്ജീവി! ബോബി കൊല്ലി സംവിധാനം ചെയ്യുന്ന തന്റെ 158-ാമത് ചിത്രത്തിന്റെ (‘മെഗാ 158’) ടൈറ്റിൽ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വേദിയിൽ വെച്ച് അബദ്ധത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് താരം.