Banner Ads

കേന്ദ്രത്തിന് തമിഴ്‌നാടിന്റെ പ്രഹരം! | ലോക്‌സഭാ സീറ്റുകൾ തൊട്ടുകളിച്ചാൽ കളി മാറും!

കേന്ദ്ര സർക്കാരിന്റെ വിവാദപരമായ ലോക്‌സഭാ മണ്ഡല പുനർനിർണയ (Delimitation) നീക്കങ്ങൾക്കെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം സംരക്ഷിക്കാൻ തമിഴ്‌നാട് നിയമസഭയിൽ മാസ് പ്രമേയം!