Banner Ads

മെസി കേരളത്തിലെത്താൻ ഇപ്പോഴും തയ്യാറെന്ന് എഎഫ്എ കരാറിൽ നിന്ന് പിന്മാറില്ലെന്ന് നിലപാട്

മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വഴിത്തിരിവ്. 2024ലെ കരാറിന്റെ രേഖകളും പുറത്തുവന്നതോടെ വിവാദം കൂടുതൽ ശക്തമാകുകയാണ്. കേരളത്തിലെ മത്സരം നടക്കുമോ?