Banner Ads

സ്മാർട്ട് യാത്രകളിലേക്ക് ഒരു ചുവടു കൂടി മുന്നോട്ട്

ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ കണക്റ്റഡ്, സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹന സാങ്കേതികവിദ്യകൾ കൂടുതൽ വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ ഹ്യുണ്ടായ് മോട്ടോഴ്‌സ് വലിയ പദ്ധതികൾ പ്രഖ്യാപിച്ചു. 2027-ഓടെ രാജ്യത്ത് 10 ലക്ഷം കണക്റ്റഡ് കാറുകളുടെ വിൽപന പൂർത്തിയാക്കാനും, 2030-ഓടെ ആകെ കണക്റ്റഡ് വാഹന വിൽപന 20 ലക്ഷത്തിലധികം എത്തിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.