കേരളത്തില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം, വില്പന എന്നിവയെക്കുറിച്ചും, ഉദ്യോഗസ്ഥര്‍ സാധാരണക്കാരോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചും, തങ്ങള്‍ സേവനം ചെയ്യുന്ന പ്രദേശത്തെ ഭാഷയും സംസ്കാരവും ഉദ്യോഗസ്ഥര്‍ സ്വായത്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഋഷിരാജ് സിങ് സംസാരിക്കുന്നു.