Banner Ads

പി.എസ്.സി പരീക്ഷാക്രമക്കേട് ആരോപണങ്ങളിൽ പുതിയൊരു നിർണായക വഴിത്തിരിവ്

പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി വെള്ളത്തിലാക്കിക്കൊണ്ട് ഉയർന്നുവന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ ഇപ്പോൾ പുതിയൊരു നിർണായക വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്.ഇതുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ ഒരു കാരണവശാലും മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ രഹസ്യ ഉത്തരവ്.