കാനഡയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ യുവാക്കളുടെ അതീവ ഗുരുതരമാണ്.ഇന്ത്യയിൽ ‘ഗൂഗിളില്‍ ജോലി ചെയ്തിട്ടും കാനഡയിൽ കാര്യമില്ല അതാണ് യാഥാർഥ്യം.മെച്ചപ്പെട്ട ജീവിതം,ശബളം തുടങ്ങിയവ പ്രതീക്ഷിച്ചാണ് ഇന്ത്യയിലെ ജനങ്ങൾ കാനഡ പോലെയുള്ള വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്.എന്നാൽ അവിടെ യുവാക്കൾ അനുഭവിക്കുന്നത് കടുത്ത അപമാനവും പ്രതിസന്ധികളുമാണ് സൃഷ്ടിക്കുന്നത്.