Banner Ads

ഒടുവിൽ വിജയ് അത് ചെയ്തു!!!ഞെട്ടി തമിഴ് രാഷ്ട്രീയലോകം കരൂരിലെ മരണങ്ങൾക്ക് പ്രായശ്ചിത്തം ?

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ കരൂർ ദുരന്തത്തിൽ ഇരകളായവരുടെ കുടുംബങ്ങളെ സഹായിക്കാൻ നിർണ്ണായക തീരുമാനവുമായി രംഗത്തെത്തിയതോടെ വിഷയം വലിയ രാഷ്ട്രീയ ചർച്ചയാകുന്നു