ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങൾക്കായി അന്വേഷണം ഊർജ്ജിതമാക്കി കേന്ദ്ര ഏജൻസികൾ
Published on: July 4, 2026
ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടത്തിയ ആഡംബര വാഹനങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര തട്ടിപ്പ് കേസിൽ മലയാളത്തിലെ പ്രമുഖ യുവനടൻ ദുൽഖർ സൽമാനെതിരെ അന്വേഷണം കൂടുതൽ ശക്തമാക്കാൻ കേന്ദ്ര ഏജൻസികൾ ഒരുങ്ങുന്നു.