Banner Ads

സഞ്ജു സാംസൺ വീണ്ടും ഗോൾഡൻ ഡക്ക്… ആരാധകർ നിരാശയിൽ!

അയർലാൻഡിനെതിരെ ടി-20 പരമ്പര ഇന്ത്യയ്ക്ക് ചരിത്രത്തിലെ ആദ്യ പരമ്പര തോൽവി. അവസാന മത്സരത്തിൽ വെറും ഒരു റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. സഞ്ജു സാംസണിന്റെ ഗോൾഡൻ ഡക്കും മുൻനിര ബാറ്റർമാരുടെ മോശം പ്രകടനവും ഇന്ത്യൻ ടീമിന് വലിയ തിരിച്ചടിയായി. മത്സരത്തിന്റെ എല്ലാ വിശേഷങ്ങളും ഈ വീഡിയോയിൽ.