റിമാൻഡ് തടവുകാരൻ നമ്പർ: 9530! 22-ാം വയസ്സിൽ തുടങ്ങിയ ജയിൽവാസം.
Published on: June 28, 2026
സ്വന്തം പിതാവിനെ കൊലപ്പെടുത്തിയെന്ന കേസിൽ 22-ാം വയസ്സിൽ ജയിലിലായ കുങ്കൻ എന്ന 61-കാരൻ ഇന്നും ഒരു ‘റിമാൻഡ് പ്രതി’യായി തുടരുന്നു. മനോരോഗത്തിന്റെ പേരിൽ നിയമവ്യവസ്ഥ വിചാരണ മറന്നപ്പോൾ ഒരു മനുഷ്യന്റെ ആയുസ്സ് മുഴുവൻ ജയിൽ മതിലുകൾക്കുള്ളിൽ.