പ്ലൂട്ടോണിയം-238 ഉപയോഗിച്ചുള്ള പുതിയ റേഡിയോ ഐസോടോപ്പ് ഹീറ്റർ യൂണിറ്റുകൾ (RHU) വികസിപ്പിക്കാൻ ഒരുങ്ങി ഐഎസ്ആർഒയും ആണവോർജ്ജ വകുപ്പും.