തൃശ്ശൂർ വിയ്യൂർ അതീവ സുരക്ഷാ ജയിലിന് മുകളിൽ ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ പറന്ന സംഭവം സംസ്ഥാന സുരക്ഷാ ഏജൻസികളെയാകെ വലിയതോതിൽ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.