മലയാള സിനിമയെ വിറപ്പിച്ച പൃഥ്വിയുടെ ആ കോടികളുടെ കരാർ!! ഒടുവിൽ താരം മനസ്സ് തുറക്കുന്നു
Published on: June 26, 2026
മലയാള സിനിമയെ ആഗോളതലത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരൻ, സിനിമകളുടെ ബഡ്ജറ്റുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾക്ക് മുന്നിൽ താൻ വെക്കാറുള്ള ഡീൽ വെളിപ്പെടുത്തുന്നു.