കോടതിയെ വെല്ലുവിളിച്ച് ആ പഴയ കേസ് പുറത്ത്!! തിരുവനന്തപുരത്ത് വീണ്ടും പോരാട്ടം…
Published on: June 25, 2026
തിരുവനന്തപുരം കോർപ്പറേഷനിലെ ഒരുവിഭാഗം കൗൺസിലർമാർ ഹിന്ദു ദൈവങ്ങളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് അസാധുവാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതിയുടെ സമീപകാല ഉത്തരവ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ-നിയമ സംവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്നു.