സംസ്ഥാനത്തെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ ഭരണ-പ്രതിപക്ഷ മുന്നണികളിൽ പ്രതിഷേധം ശക്തമാകുന്നു.