ഇന്ത്യ തോൽക്കുമെന്ന് കരുതിയവർ കാണുക!! വൈഭവ് ചെയ്തത് വിശ്വസിക്കാനാവില്ല.
Published on: June 22, 2026
ശ്രീലങ്കയിൽ നടന്ന എ ടീമുകളുടെ ആവേശകരമായ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിൽ ലങ്കൻ സിംഹങ്ങളെ അവരുടെ താവളത്തിൽ ചെന്ന് തകർത്ത് ഇന്ത്യ ‘എ’ ടീം കിരീടമുയർത്തി.