പ്രതിപക്ഷ നേതാവല്ല, ഇനി ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ!! സതീശൻ വിപണി പിടിച്ച കഥ
Published on: June 22, 2026
കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചിന്തകളും പ്രഭാഷണങ്ങളും ഉൾക്കൊള്ളിച്ചുള്ള ‘ആദം നീ എവിടെയാകുന്നു’ എന്ന പുസ്തകം സാംസ്കാരിക-രാഷ്ട്രീയ കേരളത്തിൽ തരംഗമാകുന്നു.