ടി 20യിൽ നിന്ന് വിരമിച്ചത്; ഒടുവിൽ അത് വെളിപ്പെടുത്തി രോഹിത് ശർമ്മ2024-ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ടി20 ലോകകപ്പ് വിജയത്തിന് ശേഷം വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവരോടൊപ്പം ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയും 2024 ജൂണിൽ, ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.