കോംഗോ-പോർച്ചുഗൽ മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനവും ട്രോളുകളും.