Banner Ads

യെമൻ ‘സ്പൈഡർമാന്റെ’ ദാരുണ മരണത്തിൽ പുതിയ ദുരൂഹതകൾ ഉയർത്തി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ

സോഷ്യൽ മീഡിയയിൽ തങ്ങളുടെ സാഹസിക പ്രകടനങ്ങളിലൂടെ ദശലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത യെമൻ ‘സ്പൈഡർമാന്റെ’ അപ്രതീക്ഷിത മ.ര.ണം ഇപ്പോഴും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കും ദുരൂഹതകൾക്കുമാണ് വഴിതുറന്നിരിക്കുന്നത്.