സേവനങ്ങളൊന്നും നൽകാതെയാണ് എക്സാലോജിക് കോടികൾ കൈപ്പറ്റിയതെന്ന കണ്ടെത്തൽ ശരിവെക്കുന്ന വിധത്തിലുള്ള മൊഴികളും രേഖകളുമാണ് നിലവിൽ കേന്ദ്ര ഏജൻസിയുടെ പക്കലുള്ളത്.