Banner Ads

മോദി ഡയറക്ട് ഓഫർ? സുരേഷ് ഗോപിയെ വിളിച്ച് വിജയ് നൽകിയ ആ ഉറപ്പ് ഇതാ…

തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം ജോസഫ് വിജയ് നടത്തിയ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.