Banner Ads

കടലിടുക്ക് ആര് നിയന്ത്രിക്കും? അമേരിക്കയും ഇറാനും തമ്മിലുള്ള പോര് രൂക്ഷമാകുന്നു..

ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നു. സമാധാന ചർച്ചകൾക്കിടെ നടന്ന അപ്രതീക്ഷിത വ്യോമാക്രമണങ്ങൾ മേഖലയെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.