അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; നീന കുറുപ്പിനെതിരെ ലക്ഷ്മിപ്രിയയുടെ വെളിപ്പെടുത്തൽ!
Published on: May 25, 2026
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ വീണ്ടും രൂക്ഷമായ ആഭ്യന്തര കലഹം. നടി അൻസിബ ഹസനെതിരെ തൃപ്പൂണിത്തുറ വനിതാ സെല്ലിൽ പരാതി നൽകിയ സംഭവത്തിൽ വിശദീകരണവുമായി വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ രംഗത്തെത്തി.