
ന്യൂഡൽഹി: രാജ്യത്ത് പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധനവില വീണ്ടും വർധിപ്പിച്ചു. സംസ്ഥാനത്ത് പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തിലെ പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്നുണ്ടായ അസംസ്‌കൃത എണ്ണവിലയിലെ വ്യതിയാനമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്.പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലെ ഇന്ധനവില താഴെ പറയുന്ന നിലയിലായി: